Thursday, July 20, 2006

ശേഷം ചിന്ത്യം - എല്ലാം വെറും കഥകളാണ്

മുരളീ സ്വരവീചി തളര്‍ന്നുറങ്ങി, മൂക- ബന്ധത്തിന്‍ യമുനകള്‍ നേര്‍ത്തൊഴുകി, രാധാവിലാപത്തിന്നലയൊടുങ്ങി, പ്രേമ- സുരഭിയുമെങ്ങോ തകര്‍ന്നുറഞ്ഞു. ഗോപകുമാരികള്‍, ഗോവര്‍ദ്ധനാദ്രിയു- മെന്‍ കഥ ചൊല്ലുന്ന കാളിന്ദിയും, കാളിയ മര്‍ദ്ദന വീരചരിതങ്ങള്‍ കാലം കുറിച്ചിട്ട കാപട്യങ്ങള്‍! ദ്വാരക, മിന്നുന്ന കോട്ടകള്‍, കൊത്തളം ആശിപ്പതെത്രയുമുന്നതങ്ങള്‍. പീലിത്തിരുമുടി കെട്ടിപോലും പീതാംബരം ചെമ്മേ ചുറ്റിപോലും ഓടക്കുഴലതില്‍

posted by സ്വാര്‍ത്ഥന്‍ at 2:19 AM

0 Comments:

Post a Comment

<< Home