Thursday, July 20, 2006

Kariveppila കറിവേപ്പില - സിം‌പിള്‍ ദോശ.

മിനുസമുള്ള അരിപ്പൊടി തേങ്ങ ചിരവിയത് ഉപ്പ് ചൂട്‌വെള്ളം നിങ്ങള്‍ക്കാവശ്യമുള്ളത്ര അരിപ്പൊടി എടുത്ത് ( ഒരു കപ്പ്, രണ്ട് കപ്പ്) തേങ്ങ ചിരവിയതും പാകത്തില്‍ ഉപ്പും ഇട്ട് ചൂട്‌വെള്ളം ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കുക. ദോശമാവിന് പാകമാവുന്ന അയവില്‍ എടുക്കുക. ദോശ ഉണ്ടാക്കുക. അധികം വെള്ളം ചേര്‍ക്കരുത്. ഉണ്ടാക്കിയെടുക്കുമ്പോള്‍ അടച്ച് വെച്ച് ഉണ്ടാക്കിയാല്‍ നന്നായിരിക്കും.

posted by സ്വാര്‍ത്ഥന്‍ at 11:27 AM

0 Comments:

Post a Comment

<< Home