Thursday, July 20, 2006

നെല്ലിക്ക Nellikka - തിളങ്ങാന്‍ വേണ്ടത്‌

കൊമ്പന്‍ ചീര്‍ക്കും മദത്താല്‍, മുകിലൊടു ഗഗനം, രാത്രി പൂര്‍ണ്ണേന്ദുവാലും,
പൈമ്പാല്‍ വാക്കാള്‍ ഗുണത്താല്‍, ജവമൊടു ഹയവും, മേളയാലമ്പലങ്ങള്‍,
ഹംസദ്വന്ദ്വത്തൊടാറും, കവിയൊടു സഭയും, വാണി വാക്ചിന്തയാലും
മാണ്‍പാളുന്നൂഴി രാട്ടാ,ലുലകുകളിനനാല്‍, വീടു സത്പുത്രരാലും

"നാഗോ ഭാതി മദേന..." എന്ന ശ്ലോകത്തിന്റെ വിവര്‍ത്തനം.

posted by സ്വാര്‍ത്ഥന്‍ at 8:20 PM

0 Comments:

Post a Comment

<< Home