എന്റെ ലോകം - വില്പനയ്ക്കല്ല!
URL:http://peringodan.wordpress.co...95%e0%b4%b2%e0%b5%8d%e0%b4%b2/ | Published: 6/16/2006 12:23 AM |
Author: പെരിങ്ങോടന്‍ |
ദൈവമേ ഇത്ര ചെറുതോ എന്റെ വായനയുടെ ലോകം? പരിചയത്തില്‍ അടുത്തു വായനശാലകളൊന്നുമില്ല, വല്ലപ്പോഴും ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ എന്തെങ്കിലും പുതിയതു വായിക്കുവാന്‍ കിട്ടുന്നു. ഇന്നു സിദ്ധാര്‍ത്ഥനുമായുള്ള ഒരു കച്ചവടത്തില്‍ ഫ്രാന്‍സ് കാഫ്കയുടെ “കോട്ട” നേടിയെടുത്തു. പകരം സാറാജോസഫിനെ കൈവിടേണ്ടി വന്നു ഈ ശേഖരത്തില്‍ ഒന്നു രണ്ടെണ്ണത്തിനു് അവകാശി കണ്ണൂസും, ദേവനും. നന്ദി ബീനചേച്ചി, അചിന്ത്യ, മാലിക്ക് & സണ്‍സ് ബുക്ക് ഏജന്‍സി, പുഴ.കോം എന്നിവര്‍ക്കു്.
0 Comments:
Post a Comment
<< Home