ഭാഷ്യം - കാവേരിയുടെ spell checker
URL:http://mallu-ungle.blogspot.com/2006/07/spell-checker.html | Published: 7/17/2006 9:39 PM |
Author: കൈപ്പള്ളി |
ഒരു കോപ്പില സാധനം വെറുതെ ഒരു കാര്യവും ഇല്ലാതെ ഡൌണ്ലോടു ചെയ്തു്.
ഓപണ്‍ ഓഫിസില്‍ മലയാളം ലൊകലൈസേഷന്‍ മാത്രമെയുള്ളു. ഇതില്‍ സ്പെല്ചെക്കറൊന്നും ഇല.
ഇതിലെ തമാശ എന്താണെന്നു വെച്ചാല്‍. ഒരേ സര്‍ക്കാരിന്റെ രണ്ടു സ്ഥാപനങ്ങള്‍ ഒന്നു CDIT, മറ്റൊന്നു CDAC, രണ്ടുപേരും വെവ്വേറെ "വികസിപ്പിച്ചേടുത്ത" സാധനങ്ങളാണു.
CDIT-ന്റെ "കാവേരി"യും, CDAC-ന്റെ Malayalam OpenOffice.org 2.0 ഉം.
(യധാര്ത്തതില്‍ കാവെരിയും OpenOffice തന്നെയാണു)
എന്തിനാണു നമുക്കു രണ്ടു സ്താപനങ്ങള്‍. ഒന്നു പോരെ?
കാവേരിയുടെ സ്പെല്ചെക്കറില്‍ രണ്ടുവാകുകള്‍ ചെര്ത്തു എഴുതിയാല്‍ അതഇത്തിരി വിഷമിക്കും. വളരെ പരിമിതമായ ഒരു നിഘണ്ടു ആണിതു.
"എനിക്കിതു ഇഷ്ടപ്പെടില്ല " എന്നെഴുതിയാല്‍ കാവേരി "എനിക്കിതു" എന്ന വരിയില്‍ ചുവന്ന അടിവരയിട്ട തെറ്റായി കാണിക്കും. "എനിക്ക് ഇത് ഇഷ്ടപ്പെടില്ല " കാവെരിക്കിത് ശെരിയായി എന്നു രമാറ്റി എഴുതണം.
ജര്മന്‍ ഭാഷപോലെ തന്നെ വാകുകള്‍ കൂട്ടി ചേര്ത്തെഴുത്തുന്ന ഭാഷയാണ്‍ മലയാളം. അവര്‍ക്‍ ഇതു ഒപ്പിക്കാമെങ്കില്‍ പിന്നെ നമ്മുടെ മല്ലു സൊഫ്റ്റ്വെയര്‍ ചേട്ടന്മാര്‍ എന്തേ ചെയ്യാത്തതു്.
വിശദമായി ഒന്നിരിന്നു നോകിയിട്ടു എഴുതാം

0 Comments:
Post a Comment
<< Home