Saturday, July 15, 2006

::വാക്ക്‌ | VAKKU:: - ഏഴില്‍ തൊണ്ണൂറ്

URL:http://manjithkaini.blogspot.com/2006/07/blog-post.htmlPublished: 7/16/2006 8:42 AM
 Author: മന്‍ജിത്‌ | Manjith
"Planets" എന്ന ഇംഗ്ലീഷ് പദത്തില്‍തന്നെ 92 ഇതര പദങ്ങള്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് ഡാന്‍ ബ്രൌണ്‍ ഡവിഞ്ചി കോഡില്‍ പറയുന്നത്. എന്റെ ശുഷ്കമായ പദപരിചയം വച്ച് ശ്രമിച്ചിട്ട് അടുത്തെങ്ങുമെത്തുന്നില്ല. താല്പര്യമുള്ളവര്‍ ശ്രമിക്കയല്ലേ? എവിടെവരെ എത്തുമെന്നു നോക്കാമല്ലോ.

posted by സ്വാര്‍ത്ഥന്‍ at 11:23 PM

0 Comments:

Post a Comment

<< Home