പോയ വാരം::Poya Varam - മാര്‍ച്ച് 26-ഏപ്രില്‍ 1
http://poyavaram.blogspot.com/2006/04/26-1.html | Date: 4/2/2006 1:17 PM |
Author: ഡെയ്‌ന്‍::Deign |
കഥകള്‍ >> നര്‍മ്മം ആര്‍ദ്രം സാന്ദ്രം സൌമ്യം
ലേഖനങ്ങള്‍ >> കൌതുകം അനുഭവം സമകാലികം അനുസ്മരണം
മറ്റുള്ളവ >> കവിതകള്‍ ചിത്രങ്ങള്‍ കുറിപ്പുകള്‍ പാചകം പുതുമുഖങ്ങള്‍
- അത്യന്താധുനികൻ ഞാനാര്.................... ആ ചോദ്യം അയാളെ വല്ലാതെ മഥിച്ചു. താനാര്?
മാര്‍ച്ച് 26, വക്കാരിമഷ്ടാ > ഉദയസൂര്യന്റെ നാട്ടില്‍ - ഹെന്‍പെക്കട് കതകിനു വെളിയെ പാദ പതനം. പാലുമായി അവളായിരിക്കണം.
മാര്‍ച്ച് 27, ഗന്ധര്‍വന്‍ > ഗന്ധര്‍വലോകം - സ്വാഗതം! സ്വാഗതം! അതായിരുന്നു എനിയ്ക് പറയുവാനുണ്ടായിരുന്നത്.
മാര്‍ച്ച് 28, സ്നേഹിതന്‍ > ഈ കുടക്കീഴില്‍ - തോമ്മാസ്സുകുട്ടീ, വിട്ടോടാ V2.O ഓട്ടോ ഡ്രൈവറുടെ മുന്നില്‍ കാണിച്ച മണ്ടത്തരത്തിന്റെ അമ്പരപ്പ് അയാള്‍ക്ക് മാറുംമുന്നേ ഞങ്ങള്‍ ദൂരമേറെ താണ്ടിയിരുന്നു.
മാര്‍ച്ച് 28, ശ്രിജിത്ത് > മണ്ടത്തരങ്ങള്‍ - സീനിയ പൂക്കള്‍ കൊടകരയുടെ ചങ്കുഭാഗത്ത്; കുറച്ചുകൂടെ ക്ലിയറാക്കിയാല്‍, ടൌണിന്റെ മാറത്തെ ചെണ്ടേല്‍ വണ്ടിരിക്കുമ്പോലെ ഇരുന്നിരുന്ന ഒരു വിദ്യാലയമാണ്, വാഴ്ത്തപ്പെട്ട ഹിസ് ഹൈനസ്സ്. ഡോണ്‍ബോസ്‌കോ അച്ചന്റെ പേരിലുള്ള, മഠം വക, സെന്റ് ഡോണ്‍ബോസ്കോ ഗേള്‍സ് ഹൈസ്കൂള്‍ ഓഫ് കൊടകര.
മാര്‍ച്ച് 29, വിശാല മനസ്കൻ > കൊടകര പുരാണം - തോമസ്സ് ഇന്‍ ബര്‍ഗ്ഗര്‍ ടൌണ്‍ നാട്ടില്‍ നിന്ന് വന്ന തോമ്മാച്ചന്‍ രാവിലെ എന്റെ കൂടെ കാണിച്ച മണ്ടത്തരങ്ങളല്ലാതെ പിന്നീട് ബാങ്കിന്റെ പരീക്ഷ എഴുതാന്‍ പോയപ്പൊ അനിഷ്ഠസംഭവങ്ങള്‍ ഒന്നും സംഭവിച്ചില്ല.
ഏപ്രില്‍ 1, ശ്രിജിത്ത് > മണ്ടത്തരങ്ങള്‍
- ഒരു കൊച്ചു ദു:ഖം മനുഷ്യന്റെ ഒരു ദു:ഖം എന്നതു ചിലപ്പോഴൊക്കെ നമുക്കു കള്ളം പറയേണ്ടി വരുന്നു എന്നതാണ്.
മാര്‍ച്ച് 26, സലില്‍ > വര്‍ത്തമാനം - രാമുവിന്റെ ഓപ്പോള്‍ “രാമൂ, നീയൊന്ന് വേഗം നടക്കുന്നുണ്ടോ. ഈ കരിയിലയ്ക്കുള്ളില്‍ എവിടെയെങ്കിലും ഇഴജന്തുക്കളുണ്ടാകും.”
മാര്‍ച്ച് 26, സു > സൂര്യഗായത്രി - ഓര്‍മ്മയിലെ ഒരു വളപ്പൊട്ട് നാലാം തരം ജയിച്ചത് അറിഞ്ഞ ദിവസം എന്റെ മനസ്സ് വളരെ സന്തോഷത്തിലായിരുന്നു.
ഏപ്രില്‍ 1, ഇളംതെന്നല്‍ > ഇളംതെന്നല്‍
- മഞ്ഞക്കിളിത്തൂവല്‍ "കൊണ്ടോ...?" ഞങ്ങളുടെ ചോദ്യം സലീം കേട്ടില്ല. അവന്റെ ശ്രദ്ദ മുഴുവനും തൊട്ടടുത്ത മരച്ചുവട്ടിലായിരുന്നു.
മാര്‍ച്ച് 27, സമീര്‍ > മുട്ടിപ്പാലം - വായന മുന്തിരിയെ നീ വര്‍ണ്ണിച്ചത് വായിച്ച് ഞാന്‍ ആ വാക്കുകളിലെ മുന്തിരിനീര് രുചിച്ചിട്ടുണ്ട്.
മാര്‍ച്ച് 28, രേഷ്മാ > മൈലാഞ്ചി - 6 ലബ്ബമൈതീനു സ്വന്തം വീടുണ്ടായിരുന്നില്ല.
മാര്‍ച്ച് 29, സൂഫി > സൂഫിയുടെ നേരുകള്‍ - ശരവണഭവന്‍ മുറിയടച്ചു ഫ്ലാറ്റ് വിട്ടു പുറത്തിറങ്ങി. പൊടിമണ്ണിന്റെയും തൊട്ടപ്പുറത്തെ ഉത്തരേന്ത്യന്‍ റെസ്റ്റോറന്റിന്റെയും മണം വന്നു.
ഏപ്രില്‍ 1, പെരിങ്ങോടന്‍ > എന്റെ ലോകം
- അങ്ങു ദൂരേ ഇപ്പൊ നിളാ നദി ഒര്‍മകളില്‍ ഒരായിരം ഉത്സവങ്ങല്‍ കണ്ടു കാണും ഈ പുഴ.
മാര്‍ച്ച് 26, സാഗരം > സാഗരം - താര എന്ന പെണ്‍കുട്ടി താരയെ ഞാനറിയില്ല. ഒരു പക്ഷെ അങ്ങിനെ എഴുതുമ്പോള്‍ അതെന്നെ വേദനിപ്പിച്ചേക്കുമെന്ന് കരുതിയിട്ടാവും ഞാനത് തുടര്‍ന്നെഴുതാത്തത്.
മാര്‍ച്ച് 27, പെരിങ്ങോടന്‍ > എന്റെ ലോകം - മഞ്ഞു കാലം മര്‍ച് മാസതിലെ അവസാന മഞ്ഞു നാളുകളില്‍ ഒന്നാവം ഇതു ...
മാര്‍ച്ച് 27, ക്രിസ്‌റെയ്ന്‍സ് > ഡാന്‍സ് ടില്‍ ഇറ്റ് റെയ്ന്‍സ്
- ബഠാ പൂഠ് എന്താ ചെയ്യ! എന്നും 'ചൂടുകുട'ത്തില്‍ അരക്കുറ്റി പുട്ടെങ്കിലും ബാക്കി വരും.
മാര്‍ച്ച് 28, സ്വാര്‍ത്ഥന്‍ > പുട്ട് ഫാന്‍സ് അസോസിയേഷന്‍ - നഗ്നസത്യം - തുടരുന്നു "താങ്കള്‍ എന്താണ് കണ്ടത്?"
മാര്‍ച്ച് 29, സ്വാര്‍ത്ഥന്‍ > സ്വാര്‍ത്ഥവിചാരം - കൊഞ്ച് തീയല്‍ പണ്ട് മുതലേ കൊഞ്ച് എന്റെ ഒരു വീക്ക്‌നെസ്സ് ആയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ വീട്ടില്‍ പോയപ്പോള്‍ കൊഞ്ച് കിട്ടണേ എന്ന് പ്രാര്‍ഥിച്ചിട്ടാണ് നമ്മുടെ വോള്‍വോയില്‍ കാലെടുത്ത് വയ്ച്ചത് തന്നെ.
മാര്‍ച്ച് 31, കുഞ്ഞന്‍സ് > കൊച്ച് കൊച്ച് വിശേഷങ്ങള്‍
- സോമനഹള്ളി ഗുരുകുലം ബാംഗളൂര്‍ നഗരത്തില്‍ നിന്നും ഉള്ള എന്റെ ഒരേ ഒരു escape route ആണ്.
മാര്‍ച്ച് 27, സലില്‍ > വര്‍ത്തമാനം
- കലികാലം പതിവുള്ള മെയിലുകളൊന്നില്‍ വെറുതെയെഴുതി. അപ്പോ വേറെയെന്തൊക്കെയാണവിടെ 'വിശേഷങ്ങള്‍'?
മാര്‍ച്ച് 26, കുട്ട്യേടത്തി > കുട്ട്യേടത്തി - ലോറന്‍സിന്റെ ആശങ്കകള്‍ ലോറന്‍സ് ഇന്നും ചാറ്റില്‍ ഉണ്ടായിരുന്നു ... എന്നത്തെയും പോലെ കൊച്ചു വര്‍ത്തമാനം പറയാനായിരിക്കും തുടക്കം എന്ന് കരുതി ..
മാര്‍ച്ച് 28, സലില്‍ > വര്‍ത്തമാനം - തലാഖ് കല്‍ക്കത്തയില്‍ നിന്നാണ് വാര്‍ത്ത. ഇത് വാര്‍ത്തയായതിനാലാണ് നാമറിഞ്ഞത്.
മാര്‍ച്ച് 29, കല്ലേച്ചി > കല്ലേച്ചി - ഈ ജനാധിപത്യത്തെപ്പറ്റിപ്പറയാന്‍ എനിക്ക് അറപ്പാണ് ഇന്ത്യ ഒരു ജനാധിപത്യരാജ്യമെന്നു പറയാന്‍ ഇപ്പോഴെനിക്ക് അറപ്പാണ്.
ഏപ്രില്‍ 1, കല്ലേച്ചി > കല്ലേച്ചി
- നമ്മടെ മാഷ് പോയി കുഞ്ഞു മാഷ് കുഞ്ഞിന്റെ മാഷ് അതെന്റെ മാഷ്
മാര്‍ച്ച് 26, അതുല്യ > അതുല്യ - കുഞ്ഞുണ്ണി മാഷ് അന്തരിച്ചു കുഞ്ഞുണ്ണി നമ്മുടെ കുഞ്ഞുണ്ണി കവികളില്‍ കവിയായ കുഞ്ഞുണ്ണി
മാര്‍ച്ച് 26, വള്ളുവനാടന്‍ > വള്ളുവനാട്ടെന്‍ - കുഞുണ്ണി മാഷ് കുഞ്ഞുണ്ണി മാഷും പോയി.............
മാര്‍ച്ച് 26, സുനില്‍ > വായനശാല - malayalam vs malayalam ഇന്നലെ അന്തരിച്ച കുഞ്ഞുണ്ണി മാഷ് വീ. കെ ശ്രീരാമനുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഭാഷ നഷ്ടപ്പെടുന്ന വഴികളെപ്പറ്റി പ്രതിപാദിച്ചിരുന്നു.
മാര്‍ച്ച് 26, കല്ലേച്ചി > കല്ലേച്ചി - കുഞ്ഞുണ്ണി മാഷ് മാഷോട് വിട, മാഷിന്റെ വരികളിലൂടെ.
മാര്‍ച്ച് 27, ഹരി > സത്യാന്വേഷി - കുഞ്ഞുണ്ണി മാഷ് - 2 അടുത്ത ഇന്ത്യ സന്ദര്‍ശനത്തില്‍ വലപ്പാട്ടു് ചെന്നു് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാലോ എന്നാലോചിച്ചുകൊണ്ടിരിക്കുമ്പോള്‍, സൂഫി കവി റൂമിയുടെ ഈ വരികള്‍ കണ്ണില്‍ പെട്ടു.
മാര്‍ച്ച് 28, ഹരി > സത്യാന്വേഷി
- സ്നേഹം-ചില പര്യായവാക്കുകള്‍-ഒന്ന് സ്നേഹമതിന്ന് പഴയ സങ്കല്‍പങ്ങളില്‍ നിന്നും ബഹുദൂരം പിന്നിട്ടുകഴിഞ്ഞെന്ന് അസ്വസ്ഥപ്പെടുക നാം
മാര്‍ച്ച് 27, അനീഷ് > ശംഖുമുഖത്തുനിന്നൊരു ശബ്ദം - സ്വപ്നത്തിലെ താരാട്ട് ആരോമലുണ്ണീ, നീയെവിടെയാണ്, എവിടെയാണുണ്ണീ നീ എവിടെയാണ്
മാര്‍ച്ച് 27, സു > സുര്യഗായത്രി - സ്വന്തം കൂട്ടിലേക്ക് ചുറ്റിനുമാടിക്കളിക്കും ലതകളും
കാറ്റില്‍ വിരിഞ്ഞിടും തെങ്ങണിപ്പീലിയും
മാര്‍ച്ച് 29, ഇന്ദു > മൌനം - ഗീതാസാരം ചേലീലാ മൌലിയില്‍ പീലിചാര്‍ത്തി
കോലുന്ന നെറ്റിയില്‍ ഗോപിചാര്‍ത്തി
മാര്‍ച്ച് 29, വള്ളുവനാടന്‍ > വള്ളുവനാട്ടെന്‍ - കുട്ടിക്കളികള്‍ ഓടിക്കളിക്കണം, ഓണങ്ങളുണ്ണണം
ഓടിത്തളരുമ്പോള്‍, ഓര്‍മ്മകള്‍ പൂക്കണം
മാര്‍ച്ച് 29, ഹരി > സത്യാന്വേഷി - കുഞ്ഞിയുടെ മോഹം കണ്ണന്റെ മാറിലെ പൊന്മാല കണ്ടിട്ടെന്‍,
പാവമാം കുഞ്ഞിയ്ക്ക് മോഹം തോന്നി
മാര്‍ച്ച് 30, സു > സുര്യഗായത്രി - അക്ഷരശ്ലോകസദസ്സിലെ നാഴികക്കല്ലുകള്‍ അക്ഷരശ്ലോകത്തിന്റെ യാഹൂ ഗ്രൂപ്പില്‍ നടക്കുന്ന ഇ-സദസ്സിലെ ശ്ലോകങ്ങള്‍ 100, 500 തുടങ്ങിയ നാഴികക്കല്ലുകളില്‍ എത്തുമ്പോള്‍ സദസ്സിലെ അക്ഷരക്രമത്തില്‍ത്തന്നെ ഒരു ശ്ലോകം രചിച്ചു ചൊല്ലുന്നതു് എന്റെ ഒരു പതിവായിരുന്നു.
മാര്‍ച്ച് 30, ഉമേഷ് > ഗുരുകുലം - കള്ളിപ്പെണ്ണ് വണ്ണപ്പുറംകാരി കള്ളിപ്പെണ്ണേ, നിന-
ക്കെങ്ങനെ കിട്ടിയീക്കള്ളച്ചിരി?
മാര്‍ച്ച് 30, സന്തോഷ് > ശേഷം ചിന്ത്യം - നിന്റെ ശബ്ദം നിന്റെ ശബ്ദം
ചിത്രശലഭങ്ങളുടെ കൂട്ടത്തില്‍
മാര്‍ച്ച് 31, അനീഷ് > ശംഖുമുഖത്തുനിന്നൊരു ശബ്ദം
- സെഡോണ യാത്ര: രണസ്മാരകങ്ങളേ..
മാര്‍ച്ച് 26, നളന് > ചമയം - അതുല്യേച്ചി, വില കുറഞ്ഞ ക്യാമറയില്പടം പിടിച്ചാല്‍ അങ്ങിനെ ഇരിക്കും
അല്ലെങ്ങില്‍ ഇങ്ങനെ ഇരിക്കും
മാര്‍ച്ച് 26, വള്ളുവനാടന്‍ > വള്ളുവനാട്ടെന്‍ - കുട്ടേട്ടന്.. മാര്‍ച്ച് 27, ഡ്രിസില്‍ > ഡ്രിസിലിന്റെ വരകള്‍
- ഭാരിച്ച ചുമതലയും ചുമലിലേറ്റി എന്റെ കയ്യൊന്നു വഴുതിയാല്‍...
മാര്‍ച്ച് 27, ദേവരാഗം > ദേവരാഗം - വീട് മഴയെത്തും മുന്‍പേ വീടോടിയെത്തണം.
മാര്‍ച്ച് 27, തുളസി > ഭൂതകാലക്കുളിര് - ആസ്ഥാന ഗായകര്‍ മാര്‍ച്ച് 27, വള്ളുവനാടന്‍ > വള്ളുവനാട്ടെന്‍
- ഇവന് വെള്ളുവനാട്ടില് കണ്ണന് മാര്‍ച്ച് 27, വള്ളുവനാടന്‍ > വള്ളുവനാട്ടെന്‍
- എഴുന്നെള്ളത്ത് മാര്‍ച്ച് 28, തുളസി > ഭൂതകാലക്കുളിര്
- കേള്‍ക്കാതിരിക്കരുതേ... തോരാതെ പെയ്യാം ഞാന്‍ ശുഷ്കിച്ചാലും ശമിക്കാതെ...
മാര്‍ച്ച് 28, മഗു > മഴമേഘങ്ങള്‍ - ഉയരങ്ങള്‍ ......... സൂക്ഷിക്കണം ചില നേരത്ത് മാര്‍ച്ച് 28, വള്ളുവനാടന്‍ >
വള്ളുവനാട്ടെന്‍ - സുന്ദരിയാം സെഡോണ സെഡോണ എന്ന ചുവന്ന സുന്ദരിയെ ഓര്‍ത്തത് നളന്റെ പോസ്റ്റ് കണ്ടപ്പോഴാണ്.
മാര്‍ച്ച് 29, ഏവൂരാന്‍ > ചിത്രങ്ങള്‍ - ഗിരിജേടെ ഓര്മയ്ക് മാര്‍ച്ച് 29, അതുല്യ > അതുല്യ
- മണിമലയാറ് ഈ വഴിയില്‍ക്കൂടി നടന്നാണ് സിറാജിന്റെ ഓര്‍മ്മകളിലെ മൈനാ പീലിക്കുന്നും കടന്ന് വരയാടുകള്‍ മേയുന്ന രാജമല താണ്ടി കമ്പുപയറ്റു വീരരായ മറയരുടെ ഊരിലേക്കു പോയത്.
മാര്‍ച്ച് 29, ദേവരാഗം > എന്റെ ചിത്രങ്ങള്‍ - ലഹരിപ്രപഞ്ചം തെളിമയോലുമെന്‍ പളുങ്കുപാത്രത്തില്‍ പകര്‍ന്നു ഞാനീ ലഹരിതന്‍ ജലം
മാര്‍ച്ച് 29, യാത്രാമൊഴി > ചിത്രജാലകം - സൌഹൃദങ്ങള്‍ കൊഴിയുമ്പോള്‍ മാര്‍ച്ച് 29, ഡ്രിസില്‍ > ഡ്രിസിലിന്റെ വരകള്‍
- ആര്‍ക്ക് വേണ്ടി? ബാബിലോണിന്റെ തെരുവോരങ്ങളില്‍ പിടഞ്ഞുവീഴുന്ന മണ്ണിന്റെ മക്കള്‍ക്കൊപ്പം ഇവരുമുണ്ട്.
മാര്‍ച്ച് 29, സൂഫി > നുറുങ്ങു ചിന്തകള്‍ - അയല്പക്കം മാര്‍ച്ച് 29, സീയെസ് > പ്രാണിലോകത്തിലേക്ക് സ്വാഗതം
- ഒരു പഴയ സിനിമ നോട്ടീസ് എങ്ങനെ പ്രിസെര്‍വ് ചെയ്യും എന്നറിയാമോ Please advise
മാര്‍ച്ച് 29, വള്ളുവനാടന്‍ > വള്ളുവനാട്ടെന്‍ - തിരോന്തരത്ത് കണ്ടത്... മാര്‍ച്ച് 30, അതുല്യ > അതുല്യ
- എന്‍.എസ്.എസ്. കോളേജ് ഓഫ് പോളിറ്റിക്സ് N.S.S.COLLEGE OF POLITICS, AKATHETHARA, PALAKKAD (WE ALSO MAKE ENGINEERS!!)
മാര്‍ച്ച് 30, കണ്ണൂസ് > ക്യാമ്പസ് മിറര്‍ - പെരിങ്ങോടും പരിസര പ്രദേശങ്ങളും പെരിങ്ങോടും പരിസര പ്രദേശങ്ങളും ഗൂഗിളിന്റെ Earth എന്ന പ്രോഗ്രാം ഉപയോഗിച്ചു ഭൂഗോളത്തിന്റൊരു മൂലയില്‍ വരച്ചൂ ചേര്‍ത്തതു്.
മാര്‍ച്ച് 31, പെരിങ്ങോടന്‍ > എന്റെ ലോകം - വര്‍ണ്ണരഹിതര്‍ സാന്ധ്യരാഗാതിരേകത്താല്‍ കണ്ടീലയാരുമന്നാന്ധ്യമാമെന്നംഗുലീരേഖയും ശലഭത്തിന് ചിത്രവും.
മാര്‍ച്ച് 31, ദേവരാഗം > ദേവരാഗം - ലക്കം 3 ഏപ്രില്‍ 1, സു > അടിക്കുറിപ്പു സഭ
- For kumar, Anil and me നിശ്ശബ്ദ ഓറ്‍മക്കളുടെ ഓരോ ആവറ്‍ത്തിയിലും ഞാന്‍ ഭൂതകാലത്തെ വിളിചു വരുത്തുന്നു.
മാര്‍ച്ച് 26, ഗന്ധര്‍വന്‍ > ഗന്ധര്‍വലോകം - മാറ്റം ഈ ബ്ലോഗും എന്റെ മറ്റു ബ്ലോഗുകളും ചേര്‍ത്തു് ഗുരുകുലം എന്ന പുതിയ ഒരു വേര്‍ഡ്‌സ്‌പ്രെസ്സ് ബ്ലോഗ് തുടങ്ങി.
മാര്‍ച്ച് 26, ഉമേഷ് > ശരിയും തെറ്റും - എനിക്കു ശേഷം പ്രളയം അമ്മയാകാനും അച്ഛനാകാനും വിമുഖത കാട്ടുന്ന ഒരു തലമുറ
മാര്‍ച്ച് 27, സൂഫി > ചിന്ത - മറക്കാന്‍ വച്ചവ അഥവ മറന്നുപോയവ എഴുതിയ ആളുടെ പേരുവായിക്കുന്നതിലൂടെയാണ് താങ്കളുടെ അഭിപ്രായം രൂപപ്പെടുന്നത് എന്ന് വെളിപ്പെടുത്തിയതിന് നന്ദി.
മാര്‍ച്ച് 27, അജ്ഞാതന്‍ > ചിന്ത - കഥാഘടന തുടക്കം > അടക്കം > ഒടുക്കം എന്നതാണ് കഥയുടെ ഘടന.
മാര്‍ച്ച് 28, ഡെയ്‌ന്‍ > കളരി - പിന്മൊഴികള്‍ -- ചില സ്ഥിതിവിവരക്കണക്കുകള്‍ രണ്ടായിരത്തഞ്ച് മേയില്‍ നിലവില്‍ വന്ന പിന്മൊഴി സംവിധാനത്തിന്റെ ചില സ്ഥിതിവിവരക്കണക്കുകള്‍.
മാര്‍ച്ച് 28, ഏവൂരാന്‍ > ചിത്രങ്ങള്‍ - ബ്ലോഗുകളെ ഗൂഗിളിനൊന്ന് കാട്ടി കൊടുക്കാന്‍ എഴുത്തുകാര്‍, തങ്ങളുടെ ബ്ലോഗുകളുടെ വിസിബിലിറ്റി കൂട്ടുന്നതിലേക്ക്, സ്വന്തം ബ്ലോഗിനെ പറ്റി ഗൂഗിളിനൊന്ന് പറഞ്ഞു കൊടുക്കുന്നത്
നന്നായിരിക്കും.
മാര്‍ച്ച് 28, ഏവൂരാന്‍ > ചിത്രങ്ങള്‍ - കള്ളന്മാരെ തിരഞ്ഞെടുക്കൂ കള്ളന്മാര്‍ കട്ടതിനു ശേഷം കളവുമുതല്‍ പങ്കുവയ്ക്കുന്നു.
മാര്‍ച്ച് 28, കെവി > തുളസി - കന്യാകുമാരി മുതല്‍ കാസര്‍കോഡു വരെ ഒരു രാഷ്ട്രം ! ഗാന്ധിജിയുടെ കുറേ ഫുട്ടേജുകള്‍ കാണാം. തലങ്ങും വിലങ്ങും ഗാന്ധി ഫോട്ടോകളും പ്രതിമകളുമുണ്ട്.
മാര്‍ച്ച് 30, ശിവന്‍ > ചിന്ത - മലയാള ബ്ലോഗുകള്‍ക്ക് അവാര്‍ഡുകള്‍ ഇന്ത്യന്‍ ഭാഷകളിലുള്ള മികച്ച ബ്ലോഗുകള്‍ക്ക് ഭാഷാ ഇന്ത്യ ഡോട്ട് കോം (മൈക്രോസോഫ്റ്റിന്റെ ഇന്ത്യന്‍ ഭാഷാ സംരംഭം) അവാര്‍ഡുകള്‍ നല്‍കുന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കുമെന്ന് കരുതുന്നു.
മാര്‍ച്ച് 31, ബെന്നി > വെള്ളാറ്റഞ്ഞൂര്‍ - ചോദ്യങ്ങള്‍ ചോദിച്ചാല്‍.. ഇലക്ഷന്‍ സമയമാണ്. വൈകുന്നേരം ബൈക്കെടുത്ത് വെറുതെ കറങ്ങുന്നതിനിടയില്‍ ആറു മീറ്റിംഗുകള്‍ കണ്ടു.
ഏപ്രില്‍ 1, ശിവന്‍ > ചിന്ത
- ബ്രഡ് ഉപ്പുമാവ് ഒരു പാത്രത്തില്‍ കുറച്ച് പാചകയെണ്ണയൊഴിച്ച് കടുകും മുളകും കറിവേപ്പിലയും താളിക്കുക.
മാര്‍ച്ച് 28, സു > കറിവേപ്പില - ബഠാ പുട്ടിനൊരു ഗോമ്പിനേഷന്‍ ഇതാ സ്വാര്‍ത്ഥന്റെ ബഠാ ബട്ടര്‍ പുട്ടിന്റെ കൂടെ കഴിക്കാന്‍ ഇതാ ഒരു ഗോമ്പിനേഷന്‍:
മാര്‍ച്ച് 29, കലേഷ് കുമാര്‍ > പുട്ട് ഫാന്‍സ് അസോസിയേഷന്‍ - (പാചകം?) മദ്യം(വീഞ്ഞ്) വ്യവസ്ഥാപിതമായ ഒരു മദ്യനയമില്ലാത്തതാണ് നമ്മള്‍ മലയാളികളുടെ ഒരു പ്രശ്നമെന്ന് പണ്ട് ആരോ ഇവിടെ പറഞ്ഞതാണ്.
മാര്‍ച്ച് 30, ദേവരാഗം > എന്റെ ചിത്രങ്ങള്‍
- ഈ കുടക്കീഴില്‍ മകരച്ചൂടിലും, മഴയിലും, മഞ്ഞിലും...
സ്നേഹിതന്‍ - ഓര്‍മ്മച്ചെപ്പ് ഇതു ഒരു തുടക്കം. ആദ്യം തന്നെ നാടിനെ പറ്റിയാകട്ടെ.
ജീ വീ - തടിയന്‍ അന്നും ഞാന്‍ ഒരു തടിയന്‍.. ഇന്നും.. ഒരു മാറ്റവും ഇല്ല..
തടിയന്‍ - ജിഹ്വ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ജിഹ്വ >>
ഡ്രിസില്‍ - പെരില്ല എന്റെ കുട്ടികാലത്ത് അവധിക്കു അച്ചന്റെ തറവാട്ടിലെ തെവാരപുരയില്‍ വൈകിട്ടു പാടുന്ന കീര്‍ത്തനങ്ങളില്‍ ഒന്ന്.
ഏക്റ്റിവ്‌വോയ്ഡ് - മഴനൂലുകള്‍... പണ്ടെന്നോ ഞാന്‍ കൈയ്യെത്തിപ്പിടിച്ച മഴനൂലുകള്‍...
അതോ കൈയ്യെത്തിപ്പിടിക്കാന്‍ ആഞ്ഞപ്പോള്‍ ഇഴപൊട്ടിയ മഴനൂലുകളൊ?
മഴനൂലുകള്‍ - വര്‍ത്തമാനം അമ്മ എന്നതു ഒരു reality ആണ് .. അച്ഛന്‍ എന്നത് ഒരു എസ്റ്റാബ്ലിഷ്മെന്റും
സലില്‍
0 Comments:
Post a Comment
<< Home