ഭൂതകാലക്കുളിര്‍ - പാലക്കാടന്‍ പുലരി
http://thulasid.blogspot.com/2...g-post_114473397730968069.html | Date: 4/11/2006 11:01 AM |
Author: Thulasi |
പാലക്കാട് പുലരുന്നത് കാണാന്‍ നാലുമണിക്ക് ത്രിശൂരില്‍ നിന്നും പുറപ്പെട്ടു. ചെര്‍പ്ലശേരിക്കടുത്തെവിടെയോ ഒരു കുന്നിന്റെ മുകളില്‍ കാത്തിരിപ്പ്. ക്യാമറ ഓണ്‍ ചെയ്ത് വെച്ച് അങ്ങ് മലകള്‍ക്കപ്പുറത്ത് നിന്നും സൂര്യന്‍ ഉദിച്ച് വരുന്നത് ഷൂട്ട് ചെയ്യലായിരുന്നു പ്ലാന്‍. കാത്തിരിപ്പിനൊടുവില്‍ 6 മണി ആകാറായപ്പോള്‍ കണ്ടു, പകലോന്റെ എഴുന്നെള്ളത്ത്.
0 Comments:
Post a Comment
<< Home