Monday, April 10, 2006

മൊത്തം ചില്ലറ - യാത്രകള്‍

http://arkjagged.blogspot.com/2006/04/blog-post_07.htmlDate: 4/7/2006 12:47 PM
 Author: അരവിന്ദ് :: aravind
എഴുതുവാന്‍ ആശയമൊന്നുമൊത്തു വന്നില്ലെങ്കില്‍ ഒരു യാത്ര പോവുന്നത് നല്ല ഗുണം ചെയ്യും എന്ന് പറഞ്ഞതാരാണ്? ആരെങ്കിലുമാകട്ടെ. അപ്പറഞ്ഞതും, പറഞ്ഞതിന്റെ ഓപ്പസിറ്റും ശരിയാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. അതായത്, കുറേ യാത്ര ചെയ്താല്‍, അത് ആശയം കണ്ടുപിടിക്കാനായിട്ടല്ലെങ്കിലും ശരി, എഴുതാനുള്ള ചില വഹകളൊക്കെ അവിടെയും ഇവിടെയും കിടന്നു കിട്ടും. നീണ്ട യാത്രകള്‍, സത്യമായിട്ടും, ഓര്‍മ്മ വച്ച നാള്‍ മുതല്‍ ചെയ്യുവാന്‍

posted by സ്വാര്‍ത്ഥന്‍ at 11:37 AM

0 Comments:

Post a Comment

<< Home