Wednesday, April 05, 2006

ഇതിഹാസം /O^O\ ithihasam - ബാള്‍ട്ടിമോര്‍...




സിറ്റി ഹാള്‍ (മേയറുടെ ഓഫീസ്)






വാച്ച് ടവര്‍.. ഇതിലെ ജനലുക്കളിലൂടെ ഈയം ഉരുക്കി ഒഴിക്കുമായിരുന്നത്രെ, യുദ്ധം നടക്കുമ്പോള്‍



ഇന്നര്‍ ഹാര്‍ബര്‍.. നടുക്ക് ത്രികോണാകൃതിയില്‍ ചില്ല് മേല്‍ക്കൂരയുള്ളത് ബാള്‍ട്ടിമോര്‍ നാഷണല്‍ അക്വേറിയം



പോര്‍ട്ട് കൊവിങ്ട്ടണ്‍ (ഇന്നര്‍ ഹാര്‍ബറിന്റെ ഭാഗം)





അക്വേറിയത്തിലെ മഴക്കാട്..


posted by സ്വാര്‍ത്ഥന്‍ at 11:40 AM

0 Comments:

Post a Comment

<< Home