chintha - മലയാളസാഹിത്യം :: അഹല്യ
http://www.chintha.com/forum/viewtopic.php?p=587#587 | Date: 4/11/2006 7:49 PM |
Author: Sivan |
Author: Sivan
Subject: അഹല്യ
Posted: Tue Apr 11, 2006 7:49 pm (GMT 5.5)
ബഷീര്‍ നമ്മെ പ്രണയ കഥകള്‍ കൊണ്ടു രസിപ്പിച്ചിരുന്നു. എന്നാല്‍ ത്രസിപ്പിച്ചത് എന്‍ എസ് മാധവനാണ്. ആയിരത്തി രണ്ടാമത്തെ രാവും കാര്‍മെനും ഉദാഹരണം. നമ്മുടെ വായനയുടെ ബൌദ്ധികത പ്രണയങ്ങളെ അങ്ങനെ രസിപ്പിക്കുന്ന രീതിയില്‍ ആവിഷ്കരിക്കാന്‍ അനുവദിക്കുന്നുണ്ടോ? പ്രണയ കഥകള്‍ മാത്രമെഴുതുന്ന ആള്‍ വെറും പൈങ്കിളിയല്ലേ? എം ടി യുടെ രണ്ടാമൂഴത്തെ ആധുനിക എഴുത്തുകാരില്‍ ചിലരെങ്കിലും പൈങ്കിളി എന്നു വിളിച്ചിരുന്നു.
ദാരിദ്ര്യവും പട്ടിണിയും അസമത്വങ്ങളും ജാതിയുടെ ഉച്ച നീചത്വങ്ങളും കക്ഷിരാഷ്ട്രീയവും വിഷയമാകുന്ന കഥകള്‍ എത്ര താഴ്ന്ന സ്ഥായിയിലുള്ളതാണെങ്കിലും നമുക്ക് വലുതായി തോന്നുന്നു. എന്നാല്‍ പ്രണയ കഥകളോ....
എന്‍ എസിന്റെ ‘അഹല്യ’ ഈ ലക്കം ഭാഷാപോഷിണിയിലുണ്ട്. ആനന്ദിന്റെ വിഭജനങ്ങള്‍ എന്ന നോവലിനെ പോലെ തന്നെ എന്‍ എസ് എഴുതുന്ന ‘പഞ്ചകന്യാകഥകളും‘ ചര്‍ച്ച ചെയ്യേണ്ടതുണ്ട് എന്നു തോന്നിയതു കൊണ്ട് ഈ കുറിപ്പ്.

0 Comments:
Post a Comment
<< Home