Tuesday, April 25, 2006

പടങ്ങള്‍ - എബിസുവപ്പാ

http://patangal.blogspot.com/2006/04/blog-post_25.htmlDate: 4/25/2006 6:02 PM
 Author: വക്കാരിമഷ്ടാ
ടോക്കിയോയില്‍നിന്നും യമനോട്ടേ ലൈനില്‍ കയറി ഒരു പത്തുപതിനഞ്ചു മിനിറ്റു കഴിഞ്ഞാല്‍ എബിസുവായി.



മുപ്പത്തെട്ടാം നിലയുടെ മുകളിലിരുന്ന് ചായകുടിക്കാം, ടോക്കിയോ മൊത്തം കാണുകയും ചെയ്യാം.


posted by സ്വാര്‍ത്ഥന്‍ at 6:45 AM

0 Comments:

Post a Comment

<< Home