Monday, April 24, 2006

നിശ്ചലഛായാഗ്രഹണ വിശേഷം - നേവി പിയര്‍, ചിക്കാഗോ.. || Navy pier, Chicago

അനന്തമാം പാലാഴി തന്നിലിന്നൊരുപാടുണര്‍ന്നു,
ഞാനെവിടെയോ പോകുന്ന കളിയോടമായിതാ..
കാറ്റിന്റെ കരതലമേറി ഞാനൊഴുകുന്നു സാഗരേ
മമസഖി, നിന്നെ മറക്കൊലാ ജീവനതുള്ളകാലേ..



posted by സ്വാര്‍ത്ഥന്‍ at 9:42 PM

0 Comments:

Post a Comment

<< Home