Tuesday, April 25, 2006

സ്വപ്നാടനം - പൊടിപടലങ്ങള്‍

http://swapnaadanam.blogspot.com/2006/04/blog-post.htmlDate: 4/25/2006 1:28 PM
 Author: സ്വപ്നം swapnam

പൊടിപടലങ്ങള്‍ നിറഞ്ഞ സൂര്യോദയം
ചുട്ടുപൊള്ളുന്ന‍‍ വേന‍ലിന്റെ വരവു
വിളിച്ചറിയിക്കുന്ന പൊടിക്കാറ്റ്.
ചോര നീരാക്കുന്ന, എല്ലു തുളക്കുന്ന,
തൊണ്ട വരളുന്ന ചൂട്.
ഈ ചൂടിലും, കാറ്റിലും
ഉറ്റവര്‍ക്കും ഉടയോര്‍ക്കും വേണ്ടി
ഒഴുക്കുന്ന വിയര്‍പ്പിന്റെ വില
അവര്‍ക്കു മന‍സ്സിലാകുന്നുണ്ടൊ?

posted by സ്വാര്‍ത്ഥന്‍ at 5:21 AM

0 Comments:

Post a Comment

<< Home