Saturday, April 01, 2006

ദേവരാഗം - വര്‍ണ്ണരഹിതര്‍

Image hosting by Photobucket
സാന്ധ്യരാഗാതിരേകത്താല്‍ കണ്ടീലയാരുമന്നാന്ധ്യമാമെന്നംഗുലീരേഖയും ശലഭത്തിന്‍ ചിത്രവും.

നളാ എനിക്കു ഫില്‍റ്ററില്ല.. അതുകൊണ്ട്‌ ഒരു ഫില്‍റ്റര്‍ കാപ്പി കുടിച്ചുകൊണ്ട്‌ ഞാന്‍ അതുകൊണ്ട്‌ ഒരു ഫില്‍റ്റര്‍ കാപ്പി കുടിച്ചുകൊണ്ട്‌ ഞാന്‍ ഫോട്ടോഷോപ്പില്‍ ഒരു ഷേഡിടുന്നു- എനിക്കും നിറം വേണം..

posted by സ്വാര്‍ത്ഥന്‍ at 10:37 PM

0 Comments:

Post a Comment

<< Home