ചിത്രങ്ങൾ - ഓടിത്തളര്‍ന്ന കുറുക്കന്‍
http://chithrangal.blogspot.com/2006/03/blog-post_22.html | Date: 3/23/2006 2:32 AM |
Author: evuraan |
ഓഫീസിലെ ഫയര്‍ഫോക്സിലെ ചില പ്രശ്നങ്ങളാണിവിടെ പ്രമേയം.
ദിവസങ്ങളേറെയായി ഈ പീ.സി. ഓടിക്കൊണ്ടിരിക്കുന്നു. ഇത്തവണ, വെറും എട്ട് ദിവസങ്ങള്‍ മാത്രം.
എന്തായാലും, കുറെയോടി ക്ഷീണിച്ച് കഴിയുമ്പോള്‍, ചില മലയാളം പേജുകളുടെ പരുവം ഈ വിധം ശോചനീയമാകുന്നു.
ഒന്നു റീബൂട്ടുകയാണെങ്കില്‍, പേജുകളുടെ സൌന്ദര്യം തിരികെ വരികയും ചെയ്യുന്നു.
എന്താവാം കാരണം? ഇതു പോലെ വേറെ ആര്‍ക്കെങ്കിലും ഒരു സമാന അനുഭവം പങ്ക് വെയ്ക്കാനുണ്ടോ?

Microsoft Windows 2000 [Version 5.00.2195]
(C) Copyright 1985-2000 Microsoft Corp.
C:\>ver
Microsoft Windows 2000 [Version 5.00.2195]
എന്തായാലും, കുറെയോടി ക്ഷീണിച്ച് കഴിയുമ്പോള്‍, ചില മലയാളം പേജുകളുടെ പരുവം ഈ വിധം ശോചനീയമാകുന്നു.
ഒന്നു റീബൂട്ടുകയാണെങ്കില്‍, പേജുകളുടെ സൌന്ദര്യം തിരികെ വരികയും ചെയ്യുന്നു.
എന്താവാം കാരണം? ഇതു പോലെ വേറെ ആര്‍ക്കെങ്കിലും ഒരു സമാന അനുഭവം പങ്ക് വെയ്ക്കാനുണ്ടോ?
0 Comments:
Post a Comment
<< Home