Tuesday, March 21, 2006

MalayaaNma - M-Pod :: തെയ്യം

M-Pod-ന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡില്‍ ഉത്തര മലബാറിലെ പ്രാചീന കലാരൂപമായ തെയ്യത്തെ കുറിച്ച്‌ പ്രശസ്ത തെയ്യം കലാകാരന്‍ ശ്രീ. രാജന്‍ പണിക്കരുമായി ശ്രീ. തുളസീദാസ്‌ നടത്തിയ ഒരു അഭിമുഖ സംഭാഷണമാണ്‌. തെയ്യത്തിന്റെ ഉല്‍പത്തിയെ കുറിച്ചും, വിവിധ തെയ്യം വേഷങ്ങളെ കുറിച്ചും, തെയ്യത്തിന്റെ സാമൂഹികമായ പ്രാധാന്യത്തെ കുറിച്ചുമൊക്കെ ശ്രീ. രാജന്‍ പനിക്കര്‍ നമ്മോട്‌ സംസാരിക്കുന്നു.

ഈയാഴ്ച്ചയിലെ പരിപാടി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

posted by സ്വാര്‍ത്ഥന്‍ at 10:24 AM

0 Comments:

Post a Comment

<< Home