Thursday, February 08, 2007

ചിത്രജാലകം - വിശപ്പിന്റെ രാഷ്ട്രീയം!

വിശന്നെത്തുന്ന
ഇരയെ
കൊരുത്തെടുക്കാന്‍
ചോരക്കണ്ണുമായി
കാത്തിരിക്കുന്ന
വേട്ടക്കാരന്റെ
ഉദാരത!


posted by സ്വാര്‍ത്ഥന്‍ at 1:34 PM

0 Comments:

Post a Comment

<< Home