Saturday, November 18, 2006

മൊത്തം ചില്ലറ - ഒരു ആഫ്രിക്കന്‍ കടുവാവേട്ട

സൌത്ത് ആഫ്രിക്കയിലുള്ള ഇന്ത്യന്‍ ക്രിക്കറ്റേഴ്സിന്റെ കൂടെഒരു സായാഹ്നം.:-) ഇവിടെയുള്ള ഒരു ഷോപ്പിംഗ് മാളിലൂടെ ഇന്ത്യന്‍ കടുവകളെ തപ്പി കറങ്ങിനടന്നപ്പോള്‍ ഒത്തത്. :-) ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗവാസ്കറുടെ കൂടെ. അദ്ദേഹം വളരെ കാര്യമായി സംസാരിച്ചു, സഹകരിച്ചു, എന്തൊരു പാവം! വിചാരിച്ചപോലേ അല്ല. സയിദ്ദ് കിര്‍മാനി -എനിക്കാളെ മനസ്സിലായത് കൊണ്ട് ഫോട്ടോയ്ക് ക്ഷണിച്ചു, മനസ്സിലായെങ്കിലും ഇല്ലെങ്കിലും

posted by സ്വാര്‍ത്ഥന്‍ at 1:10 AM

0 Comments:

Post a Comment

<< Home