Wednesday, November 15, 2006

കർഷകന്റെ മലയാളം - വാർത്തകൾ വിശേഷങ്ങൾ

URL:http://entebhaasha.blogspot.com/2006/11/blog-post.htmlPublished: 11/16/2006 9:46 AM
 Author: കേരളഫാർമർ/keralafarmer
ഇല്ലാത്ത ഒരു ബ്ലോഗറുടെ പേരില്‍ ഒരു വലിയ പത്രം മലയാളം ബ്ലോഗുകളെ വിമര്‍ശിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. ഇവര്‍ക്ക്‌ സെര്‍ച്ച്‌ എന്‍‌ജിനിലെത്തണമെങ്കില്‍ ഇംഗ്ലീഷ്‌ ദിനപത്രങ്ങളുടെയടുത്ത്‌ അല്പം പരിശീലനം ആവശ്യമാണ്. ബ്ലോഗുകള്‍ ഒരു ബ്ലോഗര്‍ക്ക്‌ കിട്ടിയ അനുഗ്രഹമാണ്. ഒരു എഡിറ്ററുടെയും കാലു പിടിക്കാതെ സത്യം വെളിച്ചം കാണിക്കുവാനും തുറന്നെഴുതുവാനും വളരുന്ന ബ്ലോഗുകളും ഇന്റെര്‍നെറ്റും സഹായകമാണ്.

posted by സ്വാര്‍ത്ഥന്‍ at 8:44 PM

0 Comments:

Post a Comment

<< Home