Wednesday, November 15, 2006

നെല്ലിക്ക Nellikka - സ്ഥാനമഹിമ

അവനവന്റെയിടം വെടിയൊ,ല്ലതി-
ങ്ങവമതിയ്ക്കിടയാക്കിടുമാര്യനും
റബറിനിട്ട തടത്തില്‍ മുളയ്ക്കുകില്‍
ചവറുപോല്‍ത്തുളസിച്ചെടി നിര്‍ണ്ണയം
(2005)
<< എന്റെ മറ്റു ശ്ലോകങ്ങള്‍

posted by സ്വാര്‍ത്ഥന്‍ at 6:39 PM

0 Comments:

Post a Comment

<< Home