ഭൂതകാലക്കുളിര്‍ - പൊതിച്ചോറ്
URL:http://thulasid.blogspot.com/2006/11/blog-post_20.html | Published: 11/20/2006 5:54 PM |
Author: Thulasi |

വിരസമായ സാമൂഹ്യപാഠത്തിന്റേയും കണക്കിന്റേയും തലമണ്ടയ്ക്കാണ് ഉച്ചയ്ക്ക് നീണ്ടമണിയടിക്കക. പിന്നെ വാട്ടിയ വാഴയിലയുടെ മണം ക്ലാസില്‍ നിറയും. രുചികള്‍ കൈമാറുമ്പോള്‍ പുസ്തകത്തിലില്ലാത്ത ഒരു പാഠം ആരും പഠിപ്പിക്കാതെ ഞങ്ങള്‍ പഠിക്കുകയായിരുന്നു. ഉള്ളവന്‍ ഉള്ളത് ഇല്ലാത്തവനുമായി പങ്കുവെയ്ക്കണം എന്ന സ്നേഹത്തിന്റെ പാഠം.
0 Comments:
Post a Comment
<< Home