Sunday, November 19, 2006

ഫ്രെയിമിലൂടെ... - പുറപ്പാട്.

URL:http://frame2mind.blogspot.com/2006/11/blog-post.htmlPublished: 11/19/2006 11:49 PM
 Author: kumar ©

ഓളപ്പരപ്പില്‍ ആവേശം കൊള്ളാനൊരുങ്ങുന്ന വള്ളവും വലയും.



യാത്രയുടെ ഒരു കെട്ടഴിഞ്ഞു. ഇനി സഹയാത്രികന്‍ കൂടികയറണം



ഒരു കൈത്തള്ളു മതി. വേഗം സ്റ്റാര്‍ട്ടാവും.

വേമ്പനാട് കായലിന്റെ ആഴങ്ങളില്‍ എവിടെയൊക്കെയോ ഏതൊക്കെയോ കണംമ്പിനും, കരിമീനും തിരുതയ്ക്കും അന്ത്യവിധി എഴുതപ്പെട്ടുകഴിഞ്ഞു.

posted by സ്വാര്‍ത്ഥന്‍ at 12:16 PM

0 Comments:

Post a Comment

<< Home