Sunday, November 19, 2006

ചിത്രങ്ങള്‍ - ചലനം ചലനം ചലനം...

കേവല സത്യമിതൊന്നേയുലകില്‍‌ സര്‍വ ചരാചര ചലനം... കവി വാക്യത്തിന്റെ അതേ അര്‍ത്ഥവ്യാപ്തിയിലല്ലെങ്കിലും, നേരം പുലര്‍ന്നാലുടന്‍ വീണ്ടും മൂവുകയാണു്. (വീട് മാറുകയാണെന്ന്...) രാവിലെ ഒമ്പതിനു് മൂവേഴ്സ് എത്തും, ഒന്നരയ്ക്ക് മുമ്പെപ്പോഴെങ്കിലും സിസ്റ്റത്തിന്റെ പ്ലഗ്ഗൂരപ്പെടും...! തിങ്കള്‍ വൈകുന്നേരത്തോടെയെങ്കിലും തിരികെ ഓണ്‍ലൈന്‍ ആക്കാമെന്ന് കരുതുന്നു. പിന്മൊഴികള്‍ ശനിയന്റെ സിസ്റ്റം കൈകാര്യം

posted by സ്വാര്‍ത്ഥന്‍ at 12:16 AM

0 Comments:

Post a Comment

<< Home