Sunday, October 08, 2006

എന്റെ ചിത്രങ്ങള്‍ - മധുലോലുപന്‍

URL:http://entechithrangal.blogspot.com/2006/10/blog-post.htmlPublished: 10/9/2006 1:45 AM
 Author: ദേവരാഗം

എനിക്കു ഫോട്ടോഗ്രഫി വശമില്ല.
ഇവന്‍ ആരെന്നും എനിക്കറിയില്ല.
എന്റെ പൂച്ചമരത്തില്‍ ഇവന്‍ മധുതേടിയെത്തി.
ഞാന്‍ പകര്‍ത്തി.
ശലഭങ്ങളുടെ സ്നേഹിതന്‍ വിഷ്ണു പ്രസാദിനു സമര്‍പ്പിക്കുന്നു.

posted by സ്വാര്‍ത്ഥന്‍ at 8:31 PM

0 Comments:

Post a Comment

<< Home