ദുര്‍ഗ്ഗ - ഗുരുഭക്തി.
URL:http://durgahere.blogspot.com/2006/10/blog-post_06.html | Published: 10/6/2006 1:50 PM |
Author: Durga |
**********************************************
ഹേ ഗുരുനാഥ! നമിപ്പു ഞാ-
നുണ്ണി മാതാവെയെന്ന പോല്‍.
അമ്മ തന്‍ വാത്സര്യധാരയാണോയെനി-
ക്കമ്മലര്‍ വാണികളേകിടും സാന്ത്വനം.
...
ആചാര്യനമ്മയെപ്പോലാണെനിക്കെന്നു-
മാചാര്യദേവോ ഭവയെന്നു ചൊല്ലി ഞാ-
നാചരിക്കുന്നിതായേതോ വ്രതം പോലെ-
യാചാര്യപൂജയെന്‍ മാനസത്തില്‍.
---
...
എന്റെയാചാര്യനൊന്നൂറിച്ചിരിച്ചെന്നാ-
ലെന്റെയുള്‍ക്കാമ്പന്നു സ്വര്‍ലോകമായിടും.
**********************************************************
ബാക്കി ഓര്‍ക്കുന്നില്ല...:)
ഗുരുഭക്തി എന്നത് മനസ്സും സന്തോഷം കൊണ്ട് കണ്ണൂം നിറയ്ക്കുന്ന ഒന്നാണ്, അല്ലേ?:) എത്ര പ്രായമായാലും പഠിപ്പിച്ച മാഷ്മ്മാരെയോ റ്റീച്ചര്‍മാരെയോ കണ്ടാല്‍ ഞാന്‍ അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങുന്ന കൊച്ചു കട്ടിയാവും....മനസ്സു സന്തോഷം കൊണ്ട് തുള്ളിച്ചാടും-ഉള്ളുകൊണ്ട് ആ കാല്‍ക്കല്‍ നമസ്കരിക്കും.:) ചുരുക്കിപ്പറഞ്ഞാല്‍ ഭഗവാന്റെ നടയ്ക്കു മുന്നില്‍ എത്തുന്ന പോലൊരവസ്ഥ.
ഇക്കഴിഞ്ഞ നവരാത്രിക്കു അച്ഛന്‍ താമസിച്ചെത്തിയതിനാല്‍ മഹാനവമീടന്ന് വെളുപ്പിനേ പൂജവയ്ക്കാന്‍ പറ്റിയുള്ളൂ...സരസ്വതീടെ നടയ്ക്കല്‍ ചെന്നപ്പോള്‍ അവിടെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഗുരുനാഥനും(ആരാണോ മേല്‍പ്പറഞ്ഞ കവിത എഴുതാന്‍ എന്നെ സ്വാധീനിച്ചത് അദ്ദേഹം) ഭാര്യയും തിരികൊളുത്തുന്നു..നമസ്കാരം പറഞ്ഞ് ചിരിച്ചപ്പോള്‍ മനസ്സു നിറഞ്ഞു.സത്യത്തില്‍ ആ നടയ്ക്കലും ദേവിയേക്കാള്‍ മുന്‍പ് ഞാന്‍ വണങ്ങീത് സാറിനെയാണ്. സരസ്വതീകടാക്ഷം സാറില്‍ഊടെ എന്നിലേയ്ക്കൊഴുകുന്നതായി തോന്നി. മഹാനവമീടന്നു തന്നെ വിദ്യാരംഭത്തിന്റെ സംതൃപ്തി എനിക്ക്!:)
എത്ര അനുഗൃഹീതമാണ് അധ്യാപനവൃത്തി, അല്ലേ? എത്ര മക്കളാണ് അധ്യാപകര്‍ക്ക്!
ഈ വിഷയം എനിക്കൊരു ദൌര്‍ബ്ബല്യമാണ് . എത്ര പറഞ്ഞാലും തീരില്ല ഇതിനെക്കുറിച്ച്!!! വാക്കുകളുടെ ശോഷിപ്പ് ശരിക്കും അറിയുന്നു ഞാന്‍...ഇതിനെപ്പറ്റി സംസാരിച്ചു തുടങ്ങുമ്പോള്‍..

0 Comments:
Post a Comment
<< Home