Saturday, September 16, 2006

ഭാഷ്യം - ഇനി Etisalat വഴി മലയാളത്തിൽ SMS അയക്കാം

മലയാളത്തിൽ SMS അയക്കാം എന്നൊരു വാർത്ത വായിക്കുകയുണ്ടായി. 8006100 ൽ വിളിച്ച് ചോദിച്ചപ്പോൾ അവർക്കിങ്ങനെയൊരു സമ്ഭവത്തെപറ്റിയേ അറിവില്ല. ചിലപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ നിലവിൽ വരുമായിരിക്കും.

വളരെ സന്തോഷമുള്ള ഒരു കാര്യമാണിത്. യൂണികോഡ് പ്രതീക്ഷിക്കാമോ എന്തോ?

പത്രത്തിൽ വന്ന വർത്ത

posted by സ്വാര്‍ത്ഥന്‍ at 5:46 AM

0 Comments:

Post a Comment

<< Home