ഭാഷ്യം - ഇഞ്ജിക്ക് ഒരു "സ്റ്റീല്‍ കരണ്ടി"
URL:http://mallu-ungle.blogspot.com/2006/09/blog-post_24.html | Published: 9/24/2006 6:25 PM |
Author: കൈപ്പള്ളി |



9:27 AM Inji Pennu said...
പിന്നേയ്, വെള്ളിക്കരണ്ടിയുമായിട്ട് ഒരാള്‍ ജനിക്കണൂന്നേ പറയുള്ളൂന്ന് തോന്നണ്..
വെള്ളിക്കരണ്ടി സ്വയം വെച്ച് നടക്കണൂന്ന് ഞാന്‍ കേട്ടിട്ടില്ല..അത് കേട്ടപ്പൊ എന്റെ സകല ചൂടും പോയി,എനിക്ക് ചിരി വന്നു കാരണം താങ്കള്‍ ഒരു വെള്ളിക്കരണ്ടിയുമായി ദുബായ്ക്കൂടേയൊക്കെ നടക്കണത് ഞാന്‍ സങ്കല്‍പ്പിച്ചപ്പൊ എനിക്ക് ചിരി വന്നു. :)
അത് ഇഞ്ജിക്ക് എങ്ങനെ മനസിലായി. :-)
സങ്കല്‍പ്പിച്ച് വെറുതെ grey cells ഡമേജ് ചെയ്യല്ലെ. നേരിട്ട് കണ്ടോള്ളു.

0 Comments:
Post a Comment
<< Home