Saturday, September 23, 2006

സ്വപ്നഗീതങ്ങള്‍‍ - പെങ്ങളെ നിനക്കായി

URL:http://swapnageetangal.blogspot.com/2006/09/blog-post.htmlPublished: 9/23/2006 9:00 PM
 Author: സ്വപ്നം swapnam
എന്റെ സഹോദരി,നിനക്കായി ഒരു ദിവസം
നമ്മള്‍ പിച്ചവെച്ച നടുമുറ്റവും
മണ്ണപ്പം ചുട്ടുകളിച്ചആ കരിചിരട്ടയും,
ഇന്നും എന്‍ മനസ്സില്‍ഒരു ഇന്നലെയുടെ ഓര്‍മ്മയായി നിറഞ്ഞൊഴുകി
ഏതോ കയ്യെത്താ ദൂരത്തില്‍
ഇന്നും ഒരാഗ്രഹമായി
ഒരു ആശയായി
ഈ ഓര്‍മ്മകള്‍ നിനക്കുമുണ്ടായിരുന്നോ?
നമ്മുടെ നല്ല ഇന്നെലെകള്‍
‍ഇന്നുമെന്റെ മനസ്സില്‍,
ഒരു നനുത്ത കുളിരായി
ഈ ജീവിതത്തില്‍, എന്നെന്നു നിന്‍ രെക്ഷകനായി
എന്നെന്നും നിന്‍ പ്രിയ ഏട്ടനായി

posted by സ്വാര്‍ത്ഥന്‍ at 3:13 PM

0 Comments:

Post a Comment

<< Home