കൊടകര പുരാണം - എന്റെ അപരന്
URL:http://kodakarapuranams.blogsp....com/2006/09/blog-post_24.html | Published: 9/24/2006 6:44 PM |
Author: വിശാല മനസ്കന്‍ |
കൊടകര പുരാണം ബ്ലോഗ് തുടങ്ങിയത് എന്റെ കുണ്ടലിനിയിലുള്ള പ്രതിഭ ലോകത്തിനെ അറിയിച്ച് അങ്ങിനെ പോപ്പുലറാവണമെന്നോ അവാര്‍ഡുകളെ ഓടിച്ചുപിടിക്കണമെന്നോ ആഗ്രഹിച്ചിട്ടൊന്നുമല്ലായിരുന്നു എന്റെ അപരാ..
‘അയിന് മാത്രം പൊന്ന കുണ്ടലിനിയൊന്നുമില്ലാ ഗഡീ നമുക്ക്!‘
നമ്മള്‍ നമ്മുടെ കുറച്ച് ഓര്‍മ്മകള്‍ കുറച്ച് നമ്പറുകള്‍ മിക്സ് ചെയ്ത് എഴുതുന്നു. എനിക്കിഷ്ടമുള്ള രീതിയില്‍. അത് പലര്‍ക്കും ഇഷ്ടമാകുന്നെന്ന് കേട്ടപ്പോള്‍ തുടര്‍ന്നും എഴുതി. ആരെയും വെല്ലുവിളിച്ചോ, ആരെയും വേദനിപ്പിക്കാനോ ഒരിക്കലും
ആഗ്രഹിച്ചിട്ടുമില്ല, ഇനിയൊട്ട് ആഗ്രഹിക്കാനും പോണില്ല.
എന്തായാലും ഇങ്ങിനെയൊരു ആന്റി ക്ലൈമാക്സ് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല! എനിക്ക് ഇത്രനാളും ഇവിടെ നിന്ന് കിട്ടിയ സന്തോഷങ്ങള്‍ പൊഹ യായി പോയ പൊലെ തോന്നി.
ശ്രീ. ചന്ദ്രേട്ടനെപ്പോലെയൊരു വ്യക്തിയുടെ ബ്ലോഗില്‍ കയറിയൊക്കെ ഇങ്ങിനെ എന്റെ പേരില്‍ (ഫോട്ടോ വച്ച്) പറഞ്ഞതും, ആളെ വേദനിപ്പിച്ചതും ദൈവം പോലും പൊറുക്കാത്ത പരിപാടിയായിപ്പോയി മോനേ. നരകത്തില്‍ ടണ്‍ ടണ്‍ കണക്കിന് ചിരട്ടകള്‍ കത്തുന്നുണ്ടെന്ന് നമ്മള്‍ ഒരിക്കലും മറക്കരുത്!
ഹവ്വെവര്‍, കഴിഞ്ഞതെല്ലാം കഴിഞ്ഞു. എല്ലാം ഞാന്‍ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കുന്നു. പക്ഷെ, ദയവു ചെയ്ത് ഇനി എന്റെ പേരും പടവും വച്ച് കമന്റ് ചെയ്യരുത്. പ്ലീസ്.
വിനയപൂര്‍വ്വം വിശാല മനസ്കന്‍
വീട് കൊടകരേല്..ജോലി ജെബെല്‍ അലീല്. ഡൈലി പോയി വരും!
(ഇനിയും ഇതാവര്‍ത്തിച്ചാല്‍ ശപിച്ച് ഞാന് താങ്കളെ തവിടുപൊടിയാക്കിക്കളയും. എടത്താടന്‍ മുത്തപ്പന്‍ അത്ര ഊച്ചാളിയൊന്നുമല്ല!)

Squeet Tip | Squeet Advertising Info |
A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.
Read the Squeet Blog Article
0 Comments:
Post a Comment
<< Home