Wednesday, September 06, 2006

ചിത്രങ്ങള്‍ - കൈവെള്ളയിലെ ബൂലോഗങ്ങള്‍

രാവിലെയും വൈകിട്ടും, കമ്മ്യൂട്ടിനിടെ വെറുതെ കളയുന്ന സമയത്ത് മലയാളം ബ്ലോഗുകള്‍ വായിക്കാനെന്താണൊരു വഴി?

ലാപ്‌ടോപ്പില്‍ ഓഫ്‌ലൈന്‍ ആര്‍ക്കൈവായി വായിക്കുവാന്‍ പറ്റും, പക്ഷെ യാത്രയ്ക്കിടയില്‍ നോട്ട്ബുക്കിന്റെ ഭാരം പേറാന്‍ വയ്യ.

അതിനാല്‍,

പി.ഡി.ഏ., പോക്കറ്റ് പീസി തുടങ്ങിയ ഹാന്‍‌ഡ് ഹെല്‍ഡ് സാമഗ്രികള്‍ (മലയാളം ബ്ലോഗുകള്‍/പിന്മൊഴി തുടങ്ങിയവ വായിക്കുവാനായി) ഉപയോഗിക്കുന്നവരുണ്ടോ ഇവിടെ?

ഇത്തരം പോക്കറ്റ്/ഹാന്‍ഡ്‌ ഹെല്‍ഡ് സാധനങ്ങളില്‍ വരുന്ന മലയാളം വായിക്കബിളാണോ?

അഭിപ്രായങ്ങള്‍ സദയം രേഖപ്പെടുത്തുക. നന്ദി..!

posted by സ്വാര്‍ത്ഥന്‍ at 12:26 AM

0 Comments:

Post a Comment

<< Home