Tuesday, September 05, 2006

ഈ കുടക്കീഴില്‍ - പുലികളി

URL:http://bahuvarnakuda.blogspot.com/2006/09/blog-post.htmlPublished: 9/3/2006 5:31 AM
 Author: സ്നേഹിതന്‍
"പുലികളിയ്ക്കു പോയാലോന്ന് തോന്നാ..." ചന്ദ്രന്‍ ബാലനോട് പറഞ്ഞു. "അതിനെന്താ പോവാലൊ." ബാലന്‍ ഇഷ്ടം അറിയിച്ചു. "പുലികളി കാണാനല്ല. കളിയ്ക്കാന്‍..." ചന്ദ്രന്‍ വിശദീകരിച്ചു. "എന്തൂട്ടാന്ന്! കഴിഞ്ഞ കൊല്ലം നാടകത്തിലഭിനയിച്ച് ഡയലോഗ് തെറ്റി ഉണ്ടായ ഗുലുമാലുകളൊക്കെ ഇത്ര വേഗം നീ മറന്നോ. അന്ന് എത്ര ചെരുപ്പാ കിട്ട്യെ സ്റ്റേജീന്ന്!" ബാലന്‍ ഓര്‍മ്മ പുതുക്കി. "പുലികളിയില്‍ ഡയലോഗ് ഇല്ലല്ലൊ. പിന്നെ ഞാന്‍

posted by സ്വാര്‍ത്ഥന്‍ at 12:28 PM

0 Comments:

Post a Comment

<< Home