അനുഭവങ്ങള്‍ പാളിച്ചകള്‍ - സംവരണത്തിന്റെ ലക്ഷ്യമെന്താണ്
URL:http://kiranthompil.blogspot.com/2006/08/blog-post_23.html | Published: 8/23/2006 1:13 PM |
Author: കിരണ്‍ തോമസ് |
വയലാര്‍ രവി വാദിച്ചു, വെണ്ണപ്പാളിക്കും സംവരണം. അങ്ങനെ പുതിയ സംവരണ നിയമവും ലക്ഷ്യം തെറ്റുന്നതയി തോന്നുന്നു. എന്താണ് നാം സംവരണംകൊണ്ട് ലക്ഷ്യമിടുന്നത് എല്ലാ രംഗത്തും ആനുപാതികമായി ജാതി സംവരണം കൊണ്ടുവരികയോ അതോ സമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരേ മുന്നില്‍ കൊണ്ടു വരികയോ? . ഇനിയും നാം വെണ്ണപ്പാളി കൊണ്ടുവന്നില്ലെങ്കില്‍ ഡോക്ടറുടെ മകന്‍ ഡോക്ടറും എഞ്ചിനിയ്യറുടെ മകന്‍ എഞ്ചിനിയറും എന്ന നിലവിലുള്ള അവസ്ഥ
0 Comments:
Post a Comment
<< Home