എന്റെ നാലുകെട്ടും തോണിയും - ഫാമിലി വിസ
URL:http://naalukettu.blogspot.com/2006/05/blog-post_18.html | |
Author: Inji Pennu |
ഉമ്മറത്തു ഒരു പത്രവും പിടിച്ചു സ്കൂളില്‍ നിന്നും വരുന്ന മകളേയും കാത്തു അച്ഛ്ന്‍ ഇരിപ്പു തുടങ്ങീട്ട് കുറേ നേരമായി. അമ്മ അടുക്കളയില്‍ ഒരു രണ്ടു കൊല്ലം ഉണ്ടാക്കാന്‍ മറന്നു പോയ വിഭവങ്ങള്‍ ഉണ്ടാക്കുന്ന തിരക്കില്‍ ആണു.
സ്കൂള്‍ ബസ്സ് മുറ്റത്തു വന്നതും, ഗേറ്റ് തുറന്നതും,അച്ഛ്നെ കണ്ടതും, “അമ്മേ!“ എന്നു വിളിച്ചു അമ്മുക്കുട്ടി
വീട്ടിനുള്ളിലേക്കു ഓടികയറിയതും അച്ഛ്ന്‍ പത്രം മടക്കി വെക്കുന്നതിനുള്ളില്‍ കഴിഞ്ഞിരുന്നു.
“അമ്മേ!,അമ്മേനെ എന്താ മുറ്റത്തു കാണാഞ്ഞേ?” അമ്മുക്കുട്ടി ചിണുങ്ങി.
“അപ്പൊ,ദേ അച്ഛനല്ലേ മുറ്റത്തു മോളേയും കാത്തു എത്ര നേരായീന്നോ?“
“അമ്മേ, പെട്ടി നിറച്ചു സാധനം ഇണ്ടോ?”
അച്ഛ്ന്‍ മടക്കി വെച്ച പത്രം വീണ്ടും നിവര്‍ത്തി വായന തുടര്‍ന്നു.

0 Comments:
Post a Comment
<< Home