ഭാഷ്യം - ചിന്ത.കോം പ്രശ്നം solved
URL:http://mallu-ungle.blogspot.com/2006/08/solved.html | Published: 8/6/2006 11:18 AM |
Author: കൈപ്പള്ളി |
ചിന്ത.കോം ചേട്ടന്മാര്‍ നല്ലവരാണ്‍. അവരുടെ പ്രശ്നം, പ്രൈവസി നിയമങ്ങളും ഇന്റെര്നെറ്റ് പെരുമാറ്റചട്ടങ്ങളും നിഷ്കര്‍ശിക്കാത്തൊരു ദേശത്താണ് ഇവര്‍ വസിക്കുനു എന്നതാണ്. സാരമില്ല ആരും ചൂടകണ്ടു ശെരിയാകാമെന്നതേയുള്ളു.
1) നട്ടുകാരുടെ XMS/RSS ഫീടുകള്‍ വലിച്ചുവാരി എടുത്തു് ഇടരുത്, അവര്‍ തന്നെ അതു ഒരു form വഴി ചേര്‍ക്കട്ടെ.
2) പരസ്യങ്ങള്‍ ഇഷ്ടാനുസരണം പ്രദര്‍ശിപ്പിച്ചു കാശുണ്ടാകുമെന്നും. അതില്‍ ആര്‍ക്കും യാതൊരു അവകാശവും ഇല്ലന്നും വ്യക്തമായി Disclaimer-ല്‍ അറിയിക്കണം.
പ്രശ്നം തിര്ന്നു.
xml feed syndication ന്റെ ഉദ്ദേശം കണ്ടവര്‍ക്ക് എടുത്തുവെച്ചു പണിയാം എന്ന അര്ഥമല്ല. അങ്ങനെയാണെങ്കില്‍ CNN ന്റെ ഫീഡ് BBC അവരുടെ സൈറ്റിലിട്ടാപോരെ, വെറുതെ ഈ പത്രപ്രവര്തകര്‍ക്ക് കാശു ചെലവാക്കണമോ. അതെന്താ അവരങ്ങനെ ചെയ്യാത്തത്?

0 Comments:
Post a Comment
<< Home