Ente Malayalam - കഥാകാരന്റെ ചോദ്യം
URL:http://ente-malayalam.blogspot.com/2006/08/blog-post.html | Published: 8/5/2006 10:47 AM |
Author: evuraan |
വന്‍ തിരക്കുകളൊഴിഞ്ഞ ഒരു വാരാന്ത്യത്തിലെ വൈകുന്നേരം കഥാകാരന്‍ സഞ്ചരിക്കാനിറങ്ങി . മാനത്ത്, മേഘങ്ങള്‍ക്ക് അന്തിയുടെ ചുവപ്പ് നിറം ഇനിയും പടര്‍ന്നു തുടങ്ങിയിട്ടില്ല. എള്ളിന്‍പാടങ്ങള്‍ക്കിടയിലൂടെയുള്ള വരമ്പ് കടന്ന്, അങ്ങാടിയിലേക്കുള്ള വഴിയിലെത്തി. വയലുകളിലെ പണി കഴിഞ്ഞ് തിരികെ വീടുകളിലേക്ക് പോകുന്ന ആള്‍ക്കാരെതിരെ വരുന്നു. അവരറിയാതെ അവരുടെ മുഖങ്ങളിലേക്ക് സൂക്ഷിച്ചു നോക്കി, എല്ലാവരും പരിചിതര്‍. ഹ..!
0 Comments:
Post a Comment
<< Home