ഈ കുടക്കീഴില്‍ - അഭയാര്‍ത്ഥി
URL:http://bahuvarnakuda.blogspot.com/2006/07/blog-post_23.html | Published: 7/24/2006 9:23 AM |
Author: സ്നേഹിതന്‍ |
നിന്‍ ദൃശ്യമെന്‍ മിഴികളില്‍ വേദന തന്‍ വേലിയേറ്റമായ്. നിന്‍ സ്പര്‍ശമെന്നിടനെഞ്ചില്‍ താളം മുറുകിയ തുടിയടിയായ്. നിന്‍ കദന കഥയെന്‍ വരികളില്‍ സന്താപത്തിന്‍ സംശബ്ദമായ്. കണ്ണുനീര്‍ വറ്റി, കുഴിഞ്ഞ നിന്‍ കണ്ണുകളില്‍ ദൈന്യത. നിന്നില്‍, നിസ്സഹായതയുടെ തടയപ്പെട്ട രോദനത്തിന്‍ മൂകത. വിണ്ടു കീറിയ നിന്‍ ചുണ്ടില്‍ നഷ്ടബോധങ്ങള്‍ തന്‍ ഊഷരത. നാളെയുടെ ഒറ്റയടിപ്പാതകള്‍ ഇരുളില്‍ നിനക്കേകുന്നു
0 Comments:
Post a Comment
<< Home