വെള്ളാറ്റഞ്ഞൂര്‍ - ഭാഷാ സാങ്കേതികതയും തമിഴും
URL:http://cachitea.blogspot.com/2006/07/blog-post_23.html | Published: 7/23/2006 3:14 PM |
Author: ബെന്നി::benny |
കനിത്തമിഴ് സംഘവും തമിഴ് വെര്‍ച്ച്വല്‍ യൂണിവേഴ്സിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച “മൊബൈല്‍ കമ്പ്യൂട്ടിംഗ് ലോക്കലൈസേഷനും സ്റ്റാന്‍ഡേര്‍ഡൈസേഷനും” എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന കോണ്‍ഫറന്‍സില്‍ ഞാന്‍ സംബന്ധിച്ചിരുന്നു. ഭാഷാ സാങ്കേതികതയുമായി ബന്ധപ്പെട്ട്, മലയാളത്തിലും ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ ഈ കോണ്‍ഫറന്‍സിനെപ്പറ്റി മലയാളികളും അറിഞ്ഞിരിക്കേണ്ടതാണ്. മലയാളം കമ്പ്യൂട്ടിംഗിനോട്
0 Comments:
Post a Comment
<< Home