സങ്കുചിതം - കിണറ്റില്‍ വീണ കഥ -2
URL:http://sankuchitham.blogspot.com/2006/04/2.html | Published: 4/30/2006 5:40 PM |
Author: സങ്കുചിത മനസ്കന്‍ |
കുത്തനെ വിശ്രമിക്കുന്ന കമ്പികള്‍ കുത്തിക്കയറുന്നതും, പാറയില്‍ തല തല്ലി തകരുന്നതും പ്രതീക്ഷിച്ച് പിടി വിട്ട ഞാന്‍ വളരെ സ്മ്മൂത്തായ ഒരു വെര്‍ട്ടിക്കല്‍ ലാന്റിങ്ങിനാണ് സാക്ഷ്യം വഹിച്ചത്. കാരണം എന്റെ കാല്‍പാദവും വെള്ളവും തമ്മില്‍ ഒരു പത്തുമീറ്റര്‍ അകലമേയുണ്ടയിരുന്നുള്ളൂ. എന്റെ ബോഡി വെയ്റ്റ് മൂലം ഏകദേശം ഒരു നൂറ്റാണ്ട് പ്രായമ്മുള്ള ആ ഇഞ്ച വള്ളിയുടെ വേരുകള്‍ പതുക്കെ പതുക്കെ ഇളകിയിളകി ഞാനറിയതെത്തന്നെ
0 Comments:
Post a Comment
<< Home