സങ്കുചിതം - പരോള്‍ (ചെറുകഥ)
URL:http://sankuchitham.blogspot.com/2006/07/blog-post_19.html | Published: 7/19/2006 10:34 AM |
Author: സങ്കുചിത മനസ്കന്‍ |
'എന്റെ കാര്‍ന്നോമാരെ, എനിക്ക് പോണ്ടാ. ഞാന്‍ ഇവ്ടെ തന്നെ നിന്നോളാം. എന്റെ വിസ ശരിയാവല്ലേ. എന്നാ ഞാന്‍ കൊച്ചപ്പന്റെ കടേന്ന് നൂറ് എണ്ണ വാങ്ങി വിളക്കു വക്കാം.' കണ്ണന്‍ കണ്ണടച്ച് കൈകൂപ്പി വീണ്ടും സ്വകാര്യം പറയുകയാണ്. അവന്റെ പഴയ കാര്‍ന്നോമ്മാരാണ് കാവില്‍ ഇരിക്കുന്നത്. അഞ്ചുപേരുണ്ട്. നടുവില്‍ ഇരിക്കുന്നതാണത്രേ ഏറ്റവും വലിയ മുത്തമ്മാന്‍. അവിടെ മാത്രം ഒരു കല്ലിന്മേല്‍ ഒരു കുടപോലെ വേറെ ഒരു
0 Comments:
Post a Comment
<< Home