പലവക - പരാദം
URL:http://palavaka.blogspot.com/2006/07/blog-post_22.html | Published: 7/22/2006 6:33 PM |
Author: പെരിങ്ങോടന്‍ |
<embed id="VideoPlayback" src="http://video.google.com/googleplayer.swf?docId=7226661303929118618" style="width:400px; height:326px;" type="application/x-shockwave-flash"> | |
ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന പരാദം. ഏപ്രില്‍ 2006 -ലെ നേച്ച്വര്‍ മാഗസിനില്‍ വന്ന ഒരു ലേഖനത്തെ ആസ്പദമാക്കിയുള്ള വീഡിയോ. Gordian worm ചീവീടുകളുടെ ശരീരത്തില്‍ കാലങ്ങളോളം പരാന്നഭോജിയായി കഴിയുന്നു. പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോള്‍ ചീവീടിന്റെ തലച്ചോറിലേയ്ക്കു രാസപദാര്‍ത്ഥങ്ങള്‍ കുത്തിവച്ചു മസ്തിഷ്കപ്രഷാളനം നടത്തി അവയെ ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നു. ചീവീടുകള്‍ വെള്ളത്തില്‍ ചാടി മരിക്കുന്നതോടെ Gordian worm ഇണയെത്തേടുന്നതിനായി പുറത്തേയ്ക്കു രക്ഷപ്പെടുന്നു. |
Squeet Ad | Squeet Advertising Info |
Make it easy for readers to subscribe to your syndicated feed:
- Generate the code.
- Paste it on your Blog's web page
- Track growth
0 Comments:
Post a Comment
<< Home