Saturday, July 15, 2006

വാർത്തകൾ വിശേഷങ്ങൾ - കേരളവും മലയാളം ബ്ലോഗേഴ്‌സും

ഏറ്റവും കൂടുതല്‍ മലയാളികളുള്ള കേരളത്തില്‍ മലയാളം ബ്ലോഗുകള്‍ക്ക്‌ അനന്ത സാധ്യതയാണുള്ളത്‌. 2006 ജൂലൈ 8 ന്‌ നടന്ന കേരള ബ്ലോഗേഴ്‌സ്‌ സംഗമം ഒരു വന്‍ വിജയം തന്നെയായിരുന്നു. ചില മാധ്യമങ്ങള്‍ വെളിച്ചം കാണിക്കുകയും ചെയ്തു. ചെലവുകള്‍ അതുല്യയും വിശ്വപ്രഭയും പങ്കിട്ടെടുത്തതുകാരണം വരവ്‌ ചെലവുകളെപ്പറ്റി ആരും ഒന്നും അറിഞ്ഞില്ല. ഇതിന്‌ നേതൃത്വം നല്‍കിയ അതുല്യയോടും വിശ്വത്തോടും കേരളഫാര്‍മര്‍ക്ക്‌` നന്ദിയും

posted by സ്വാര്‍ത്ഥന്‍ at 11:00 PM

0 Comments:

Post a Comment

<< Home