TattaMangalam - തത്തമംഗലം പാലക്കാട് - Palakkad - സുകുമാര്‍ അഴീക്കോട്.
URL:http://tattamangalam.blogspot.com/2006/07/blog-post_15.html | Published: 7/15/2006 4:18 PM |
Author: TattaMangalam.com |
സ്ത്രീത്വത്തിന്റെ നലംതികഞ്ഞ ജയമാലയെപ്പോലുള്ള നാരിമാരാണ് ശബരിമലയില്‍ പ്രവേശിച്ച് ആരാധിക്കാന്‍ യോഗ്യതയുള്ളവര്‍. പെണ്‍കുട്ടികളും വൃദ്ധകളും മാത്രമല്ല സ്ത്രീകള്‍. ഭാരതീയമായ കാഴ്ചപാടിന് ഇതാണ് യോജിച്ചിരിക്കുക.സ്ത്രീ സാന്നിധ്യത്തില്‍ ദിവ്യത നഷ്ടപ്പെടുന്ന ക്ഷേത്രം ക്ഷേത്രമല്ല ദേവന്‍ ദേവനുമല്ല.
--- സുകുമാര്‍ അഴീക്കോട്.
0 Comments:
Post a Comment
<< Home