Saturday, July 15, 2006

ചിത്രശാല - പകുത്തെടുത്ത മേഘം

URL:http://chithrasala.blogspot.com/2006/07/blog-post.htmlPublished: 7/15/2006 7:54 PM
 Author: മന്‍ജിത്‌ | Manjith
നമുക്കു മേഘങ്ങളെ പകുത്തെടുക്കാം
ഒരു പകുതി നിനക്ക്, ഒന്നെനിക്കും.

ഓരോ പാതിയിലും, ഓരോന്നായി
സ്വപ്നങ്ങള്‍ കുഴിച്ചുമൂടാം.

നേര്‍പകുതിയിലൊരു പുകമറയില്‍
ജീവിതം നെയ്തിടാം.

posted by സ്വാര്‍ത്ഥന്‍ at 11:23 AM

0 Comments:

Post a Comment

<< Home