Saturday, July 15, 2006

ഭാഷ്യം - MSന്റെ മലയാളം ഉള്‍പെടുന്ന ഒരു പുതിയ Transliteration Utility

മൈക്രൊസൊഫ്റ്റ് ഒരു പുതിയ Transliteration Utility ഇറക്കിയിരിക്കുന്നു. കണ്ടിട്ട് തരക്കേടില്ലന്നു തോന്നുനു അരെങ്കിലും ഇതു ഉപയോഗിച്ചു നോക്കിയോ

സാധനം ഇവിടെയുണ്ടു്


അഭിപ്രായങ്ങള്‍ ദെയവായി അറിയിക്കുക.

posted by സ്വാര്‍ത്ഥന്‍ at 2:03 PM

0 Comments:

Post a Comment

<< Home