Wednesday, July 05, 2006

ശേഷം ചിന്ത്യം - കണക്കു വയ്ക്കേണ്ടുന്ന ചെലവുകള്‍

“നിങ്ങള്‍ വീടും ചുറ്റുപാടും മോടി പിടിപ്പിക്കാനായി എത്ര ചെലവാക്കുന്നു എന്ന് എഴുതി വയ്ക്കാറുണ്ടോ?” പുലര്‍ച്ചെ രണ്ടരയോളം നീണ്ടുനിന്ന സൌഹൃദ ചര്‍ച്ചകള്‍ക്കിടയിലെപ്പൊഴോ പ്രകാശ് ചോദിച്ചു. മറ്റുള്ളവരുടെ പ്രതികരണത്തിനിടയില്‍, ഈ ചോദ്യം മനസ്സിലേയ്ക്കെത്തിച്ച ഓര്‍മകള്‍ മാറ്റിവച്ച് ഞാന്‍ പറഞ്ഞു: “ഇല്ല. മിക്ക കണക്കുകളും ഞാന്‍ സൂക്ഷിക്കാറില്ല.” സ്വന്തം ചെലവുകളുടെ കണക്കുകള്‍ സൂക്ഷിക്കുന്നതെന്തിനാണ്? അവ വിശകലനം

posted by സ്വാര്‍ത്ഥന്‍ at 1:31 PM

0 Comments:

Post a Comment

<< Home