today's special - Sukrutham
URL:http://indulekha.blogspot.com/2006/07/sukrutham_05.html | Published: 7/5/2006 12:37 PM |
Author: indulekha I ഇന്ദുലേഖ |
Screen Play by M.T. Vasudevan Nair Mathrubhumi Books Kozhikode, Kerala Pages:93 Price: INR 40 HOW TO BUY THIS BOOK മരണം എന്നും നമുക്ക് പവിത്രം. ഉദാത്തം. പാവം ജീവിതം ഇവിടെ നിന്ദ്യം നിഷിദ്‌ധം...സഹതാപം എന്താണ് സത്യത്തില്‍? എനിക്കിതു വന്നില്ലല്ലോ എന്ന സന്തോഷത്തിന്റെ സ്വകാര്യപ്രകടനം. ഈ രണ്ടു സത്യങ്ങളെ ആസ്പദമാക്കി എം.ടി എഴുതിയ തിരക്കഥയാണ് സുകൃതം. മരണം കാത്തു കിടന്ന രവിക്ക് എല്ലാവരുമുണ്ടായിരുന്നു.
Squeet Ad | Squeet Advertising Info |
Make it easy for readers to subscribe to your syndicated feed:
- Generate the code.
- Paste it on your Blog's web page
- Track growth
0 Comments:
Post a Comment
<< Home