Wednesday, July 05, 2006

ഭൂതകാലക്കുളിര്‍ - ചെറിയ വലിയ ലോകം


അവര്‍ ഒരുപാട്‌ പേരുണ്ടായിരുന്നു. ചെമ്പരത്തില്‍ ഇലകല്‍ക്കിടയില്‍ കൂടൊരുക്കുകയാണ്‌. മഴയ്ക്ക്‌ മുന്‍പേ കൂടൊരുങ്ങണം എന്നുള്ളതിനാലാണോ എന്നറിയില്ല, എല്ലാവരും തിരക്കിട്ട ജോലിയിലാണ്‌. അതിനിടയ്ക്ക്‌ അവള്‍ പരിഭവം പറഞ്ഞതിനാലാകണം ഇനി അല്‍പം പുന്നാരമാകാം എന്നവന്‍ കരുതിയത്‌.

posted by സ്വാര്‍ത്ഥന്‍ at 7:38 AM

0 Comments:

Post a Comment

<< Home