Wednesday, June 21, 2006

today's special - Budhante Chiri

URL:http://indulekha.blogspot.com/2006/06/budhante-chiri.htmlPublished: 6/21/2006 7:31 PM
 Author: indulekha I ഇന്ദുലേഖ
Collection of Essays by M.P Veerendrakumar
Mathrubhu mi Books Kozhikode, Kerala
Pages: 159 Price: INR 75
HOW TO BUY THIS BOOK

"നിരന്തരമായ വായനയ്‌ക്കിടയില്‍ രൂപം കൊണ്ട ചില ചിന്താധാരകള്‍ വായനക്കാരുമായി പങ്കിടുന്ന, വ്യത്യസ്‌ത വിഷയങ്ങളെ സംബന്‌ധിച്ചുള്ള കുറെ ലേഖനങ്ങളാണ്‌ ഈ സമാഹാരത്തില്‍. അനത്തോലി റൈബക്കോവും ഷാനേയും എ.ജെ ക്രോണിനും ഡോ. യൂജെല്‍ കോഗോണും ഡെന്നീസ്‌ ബ്രൂട്ടെസുമെല്ലാം ഇവിടെ പരാമര്‍ശിക്കപ്പെടുന്നുണ്ട്‌. ആഫ്രിക്കയിലെ വര്‍ണവിവേചനം, ഇന്ത്യയിലെ ജാതിവ്യവസ്ഥ, കമ്യൂണിസത്തിലെ പ്രതിസന്‌ധി, ഫാസിസത്തിന്റെ തത്ത്വശാസ്‌ത്രം,ഇന്ത്യന്‍ മതേതരത്വം എന്നീ വിഷയങ്ങളെല്ലാം ഈ ലേഖനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്‌. വായനാസമ്പത്തിന്റെ ഉതിര്‍മണികളെന്ന്‌ ഈ ലേഖനങ്ങളെ വിശേഷിപ്പിക്കാവുന്നതാണ്‌." അവതാരികയില്‍ എം.ടി വാസുദേവന്‍ നായര്‍.

PAGE 13


PAGE 14


PAGE 15


COPYRIGHTED MATERIAL

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 11:17 AM

0 Comments:

Post a Comment

<< Home