Saturday, June 03, 2006

ചിത്രങ്ങള്‍ - ഡാറ്റാസെന്റര്‍‌ ടൂര്‍‌

തനിമലയാളം.ഓര്‍ഗ്ഗ് ഡാറ്റാസെന്ററിന്റെ ഒരു വീഡിയോ ടൂറാവാം, അല്ലേ? വീഡിയോ ഇവിടെ നിന്നും ഡൌണ്‍‌ലോഡ് ചെയ്യാം. (തികച്ചും പ്രാകൃതമായ ഉപകരണങ്ങളും, അതിലും പ്രാകൃതമായ എന്റെ ആഖ്യായന രീതിയും -- അരോചകത്വമുണ്ടായാലും സദയം ക്ഷമിക്കുക. ഉമേഷേ, വെബ്‌സ്പേസിന് ഒരു പിന്‍‌കൂര്‍‌ നന്ദിയും..)

posted by സ്വാര്‍ത്ഥന്‍ at 8:08 AM

0 Comments:

Post a Comment

<< Home